അതുല്യമായ ജീവിത വിജയം നേടിയ ഒട്ടനേകം മനുഷ്യരെപ്പറ്റി നാം കേട്ടിട്ടുണ്ടാകാം. ഈ വിജയങ്ങള്‍ക്ക് അവരെ പാകപ്പെടുത്തിയ ജീവിത സാഹചര്യങ്ങള്‍ കൂടെ അറിയുമ്പോഴാണ് അതെത്ര മാത്രം തിളക്കമാര്‍ന്നതാണെന്ന് നാം മനസ്സിലാക്കുന്നത്. കഠിന പരിശ്രമവും ആത്മവിശ്വാസവുമുണ്ടെങ്കില്‍...