ലക്നോവിലെ സി എസ് ഐ ആർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ റിസർചിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 ഒഴിവുകളാണുള്ളത്.സയൻറിസ്റ്റ് 8 ഒഴിവുകളും സീനിയർ സയൻറിസ്റ്റ് 3 ഒഴിവുകളുമാണുള്ളത് .കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.iitrindia.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 21.

Leave a Reply