പുരാവസ്തു വകുപ്പ് ആരംഭിക്കുന്ന മൊബൈല്‍ എക്സിബിഷന് പദ്ധതിയിലേക്ക് ക്യുറേറ്റോറിയല്‍ അസിസ്റ്റന്റ് തസ്തികയില്‍ ഒഴിവ്. 5 ഒഴിവുകളാണ് ഉള്ളത്. താത്കാലിക അടിസ്ഥാനത്തിലാണ് നിയമനം. ആര്‍ക്കിയോളജി / മ്യൂസിയോളജിയില്‍ ഉള്ള ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര...