രണ്ടാം സെമസ്റ്റർ എം.എസ്.സി ഡിഗ്രി ഏപ്രിൽ 2022 പ്രായോഗിക പരീക്ഷകൾ, വൈവ- വോസി എന്നിവ താഴെ പറയുന്ന തിയ്യതികളിൽ അതതു കോളേജുകളിൽ വച്ച് നടത്തപ്പെടുന്നതാണ്.

  • ഫിസിക്സ് – 2022 ഒക്ടോബർ 12,13,14,17,18,19
  • കെമിസ്ട്രി – 2022 ഒക്ടോബർ 13,14,17,18,19,20,21,25,26
  • സുവോളജി – 2022 ഒക്ടോബർ 11,12,13,14

വിശദമായ ടൈം ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്