Home Tags DIPLOMA

Tag: DIPLOMA

ആകാശ യാത്രയുടെ കാവല്‍ക്കാരവാന്‍

ഇന്ന് യുവാക്കളായ ഒരുപാട് പേര്‍ എയര്‍ ഹോസ്റ്റസ് പഠിക്കാന്‍ താല്‍പര്യപ്പെടുന്നവരാണ്. ആധുനിക കാലത്ത് നിരവധി സാധ്യതകളുള്ളതും വളരെ എളുപ്പത്തില്‍ പഠിക്കാവുന്നതുമായ കോഴ്‌സാണിത്. ആകാശ യാത്രകളില്‍, അല്ലെങ്കില്‍ വിമാനത്തിനകത്ത് നമ്മുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും സുരക്ഷിതമായ യാത്രക്ക്...

മെക്കട്രോണിക്‌സ് ഡിപ്ലോമ പഠിക്കാം

ലോകത്തിലെ ഒരോ ഉല്‍പന്നങ്ങളിലും ഇലക്ട്രോണിക് അല്ലെങ്കില്‍ മെക്കാനിക്കല്‍ സ്വഭാവം കാണുന്ന ഒരു കാലഘട്ടത്തിലാണ് ഇന്ന് നമ്മളുള്ളത്. അത് കൊണ്ട് തന്നെ ഈ മേഖലയിലുള്ള പഠനത്തിനും സാധ്യതകൾ ഒരുപാടുണ്ട്. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ തുടങ്ങിയ മേഖലകളെ...

ഡീസല്‍ മെക്കാനിക്‌സില്‍ ഒരു വര്‍ഷ ഡിപ്ലോമ ചെയ്യാം

കുറഞ്ഞ കാലാവധിയില്‍ ഒരു പ്രത്യേക വിഷയത്തെ കുറിച്ച് പഠിക്കാവുന്ന കോഴ്‌സുകളെ ഡിപ്ലോമ കോഴ്‌സുകള്‍ എന്ന് വിളിക്കാറുണ്ട്. വിവിധ ഐ ടി ഐ കോളേജുകളും മറ്റും ഇങ്ങനെയുള്ള ഡിപ്ലോമ കോഴ്‌സുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണ്. ഒന്നോ...

ചിത്രകലയുടെ ചിറകിലേറി

സര്‍ഗാത്മയുടെ വര്‍ണ്ണങ്ങളില്‍ ചിത്രകല വളരെ ഉയരത്തിലാണ്. നിറങ്ങളും ചിത്രങ്ങളും കൊണ്ട് നിര്‍മ്മിക്കപ്പെട്ട തികച്ചും വ്യത്യസ്തമായ കല. ജന്മം കൊണ്ട് തന്നെ ഒരു പരിധി വരെ ചിത്രകാരന്‍മാര്‍ പ്രതിഭകളാണ്. അതുകൊണ്ട് തന്നെ ചിത്രകല പൂര്‍ണ്ണമായും...

പി.ജി ഡിപ്ലോമ ഇൻ ഡിസൈൻ: മാർച്ച് 31 വരെ അപേക്ഷിക്കാം

കൊല്ലം ചന്ദനത്തോപ്പിലെ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ  പി.ജി ഡിപ്ലോമ പ്രോഗ്രാം ഇൻ ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷ അയക്കേണ്ട അവസാനതീയതി മാർച്ച് 31  വരെ നീട്ടി. ഐ.ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ,...

ദന്തല്‍ ലാബിലേക്ക് ഡിപ്ലോമക്കാരെ ഇന്റര്‍വ്യൂ ചെയ്യുന്നു

സൗദി അറേബ്യയിലെ പ്രമുഖ ദന്തല്‍ ലാബിലേക്ക് ഡിപ്ലോമ പാസായ മെക്കാനിക്കിനെയും ലാബ് ടെക്‌നീഷ്യനെയും (പുരുഷന്മാര്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി വഴി ഇന്റര്‍വ്യൂ ചെയ്യുന്നു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ഒ.ഡി.ഇ.പി.സി രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടെയുളള ബയോഡാറ്റ,...

പാരാമെഡിക്കൽ ഡിപ്ലോമ റഗുലർ പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു.

ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ നടത്തുന്ന പാരാമെഡിക്കൽ ഡിപ്ലോമ റഗുലർ പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു.  അപേക്ഷകൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ 13നകം ലഭിക്കണം. വിശദവിവരങ്ങളറിയാൻ കോളേജുമായി ബന്ധപ്പെടണം. www.dme.kerala.gov.in ലും വിവരം ലഭിക്കും.

ഗവൺമെന്റ് അംഗീകൃത കംപ്യൂട്ടർ ആന്റ് ഡി.റ്റി.പി: അപേക്ഷ ക്ഷണിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന ആറുമാസം ദൈർഘ്യമുള്ള കംപ്യൂട്ടർ ആന്റ് ഡി.റ്റി.പി ഓപ്പറേഷൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകർ എസ്.എസ്.എൽ.സി/തത്തുല്യ...

പാരാമെഡിക്കൽ പരീക്ഷ

തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷനിലെ പാരാമെഡിക്കൽ ഡിപ്ലോമ പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. കോഴ്സ് സംബന്ധിത വിവരങ്ങൾക്ക് www.dme.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0471-2444011, 0471-2442820 എന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം. അപേക്ഷിക്കാനുള്ള...

സാന്ത്വനമേകാം മ്യൂസിക് തെറാപ്പിയിലൂടെ

നിങ്ങള്‍ക്ക് സംഗീതം ഇഷ്ടമാണോ? സൈക്കോളജിസ്റ്റ് ആകാൻ താല്‍പര്യം ഉണ്ടോ? എങ്കില്‍ നിങ്ങള്‍ക്കു മുന്നിലിതാ മ്യൂസിക് തെറാപ്പിയുടെ അനന്ത സാധ്യതകള്‍. സംഗീതത്തിലൂടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയെന്നതാണ് മ്യൂസിക് തെറാപ്പിയുടെ ലക്ഷ്യം. മനഃശാസ്ത്രത്തോടൊപ്പം സംഗീതത്തിലെ അറിവും രോഗശാന്തിക്കായി ഉപയോഗിക്കുകയാണ്...
Advertisement

Also Read

More Read

Advertisement