തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷനിലെ പാരാമെഡിക്കൽ ഡിപ്ലോമ പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. കോഴ്സ് സംബന്ധിത വിവരങ്ങൾക്ക് www.dme.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0471-2444011, 0471-2442820 എന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം. അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 18.
Home VACANCIES