ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സിവില്‍ എന്‍ജിനീയറിങ്ങിലെ പ്രധാന മേഖലയാണ് റെയില്‍വെ എന്‍ജിനീയറിങ്. തീവണ്ടികളുടെയും റെയില്‍ പാളങ്ങളുടെയും മറ്റു റെയില്‍ സങ്കേതങ്ങളുടെയും രൂപകല്പന, നിര്‍മ്മാണം, അറ്റകുറ്റപ്പണി, പ്രവര്‍ത്തനം, നിയന്ത്രണം എന്നിവയില്‍ ഈ മേഖലയിലെ ഒരു റെയില്‍വേ...