പുതുച്ചേരിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അധ്യാപേകതര  തസ്തികകളിലെ 24 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റൻറ് ലൈബ്രേറിയൻ, ടെക്നിക്കൽ അസിസ്റ്റൻറ് (മെക്കാനിക്കൽ, ഇ ഇ ഇ,  ഇ സി ഇ, സിവിൽ), ടെക്നിക്കൽ അസിസ്റ്റൻറ് (സിസ്റ്റം), സൂപ്രണ്ട്/ അക്കൗണ്ടൻറ്, സ്റ്റെനോഗ്രാഫർ, ജൂനിയർ  അസിസ്റ്റൻറ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജനുവരി 4. അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും www.nitpy.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here