ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സിവില്‍ എന്‍ജിനീയറിങ്ങിലെ പ്രധാന മേഖലയാണ് റെയില്‍വെ എന്‍ജിനീയറിങ്. തീവണ്ടികളുടെയും റെയില്‍ പാളങ്ങളുടെയും മറ്റു റെയില്‍ സങ്കേതങ്ങളുടെയും രൂപകല്പന, നിര്‍മ്മാണം, അറ്റകുറ്റപ്പണി, പ്രവര്‍ത്തനം, നിയന്ത്രണം എന്നിവയില്‍ ഈ മേഖലയിലെ ഒരു റെയില്‍വേ എന്‍ജിനീയര്‍ വലിയ പങ്കു വഹിക്കുന്നുണ്ട്.

റെയില്‍വെ എന്‍ജിനീയറിങ്ങില്‍ റെയില്‍വെ മന്ത്രാലയത്തിന്റെ അംഗീകൃതമുള്ള ആറു മാസത്തെ ഡിപ്ലോമ കോഴ്‌സുകള്‍ ദി ഇന്‌സ്ടിട്യൂഷന്‍ ഓഫ് പെര്‍മനന്റ് വേ എന്‍ജിനീയേഴ്‌സില്‍ ചെയ്യാവുന്നതാണ്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!