ശാസ്ത്രത്തിന്റെ വലിയ ലോകത്തില്‍ ഗലീലിയോ ഗലീലിയെന്ന ശാസ്ത്ര പിതാവിന്റെ പങ്ക് ചെറുതൊന്നുമല്ല. ഭൗതികശാസ്ത്രജ്ഞന്‍, വാന നിരീക്ഷകന്, ജ്യോതിശാസ്ത്രജ്ഞന്‍, തത്ത്വചിന്തകന് എന്നീ നിലകളിലൊക്കെ കഴിവുതെളിയിച്ച വ്യക്തിത്വമായിരുന്നു ഗലീലിയോ ഗലീലി. ഇറ്റലിയിലെ പിസയില്‍ 1564 ഫെബ്രുവരി 15...