Tag: JOB VACANCY
ഇൻ്റേറണൽ ഓഡിറ്റർ ഒഴിവ്
സി എം എൽ ബയോടെക്കിലേക്ക് ഇൻ്റേറണൽ ഓഡിറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐ ഡിയിലേക്ക് അപേക്ഷ അയക്കേണ്ടതാണ്.
അക്കൗണ്ടൻറ് ഒഴിവ്
തൃശൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് അക്കൗണ്ടൻറ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8589000241 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഗ്രാഫിക് ഡിസൈനർ ഒഴിവ്
ഭാവന പ്രിൻറ് ഫാക്ടറിയിലേക്ക് ഗ്രാഫിക് ഡിസൈനർ, ഡി.ടി.പി. ഓപ്പറേറ്റർ, ഫ്രണ്ട് ഓഫീസ് അസിസ്റ്റൻറ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9497712572.
സെക്യൂരിറ്റി ഒഴിവ്
തൃശൂർ ജില്ലയിലെ തൃപ്രയാറിലെ ഷോപ്പിങ് മാളിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8113013355.
സിസ്റ്റം അഡ്മിൻ ഒഴിവ്
തൃശൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സിസ്റ്റം അഡ്മിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8589000241 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഒപ്‌റ്റോമെട്രിസ്റ് ഒഴിവ്
എറണാകുളം ജില്ലയിലെ ഐ ക്ലിനിക്കിലേക്ക് ഒപ്‌റ്റോമെട്രിസ്റ്നെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കുക.
നഴ്‌സ് ഒഴിവ്
എറണാകുളം ജില്ലയിലെ ഐ ക്ലിനിക്കിലേക്ക് നഴ്‌സ്‌നെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കുക.
സെയിൽസ് എക്സിക്യൂട്ടിവ് ഒഴിവ്
എര്ണാകുളം ജില്ലയിലെ സർജിക്കൽ കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കുക.
കിറ്റ്കോ കൺസൾട്ടൻസിൽ ഒഴിവ്
വെണ്ണലയിൽ പ്രവർ ത്തിക്കുന്ന കിറ്റ്കോ കൺസൾട്ടൻസിലേക്ക് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.kitco.in സന്ദർശിക്കുക.
കമ്പനി സെക്രട്ടറി ഒഴിവ്
തൃശൂർ ജില്ലയിലെ ടോണി ആൻഡ് ടോണി കമ്പനിയിലേക്ക് കമ്പനി സെക്രട്ടറിയെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8589000241 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

















