Tag: JOB
സിവിൽ എഞ്ചിനീയർ ഒഴിവ്
എറണാകുളം ജില്ലയിലെ എച്.കെ കൺസ്ട്രക്ഷൻലേക്ക് എൻജിനീയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9961299513 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
എഞ്ചിനീയർ ഒഴിവ്
എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് എൻജിനീയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9526108232 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഫാർമസിസ്റ്റ് ഒഴിവ്
എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഫാർമസിസ്റ്റ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9207266172 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ ഒഴിവ്
എറണാകുളം ജില്ലയിലെ റോസ് ഇലക്ട്രിക്കൽസിലേക്ക് ഫയർ ആൻഡ് സേഫ്റ്റി ടെക്നീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8129805083 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
എസി മെക്കാനിക്ക് ഒഴിവ്
എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് എസി മെക്കാനിക്ക് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8129805083 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കോണ്‍ഫിഡല്‍ഷ്യല്‍ അസിസ്റ്റന്റ് ഒഴിവ്
കോട്ടയം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡല്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 553/2015) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം ഒക്ടോബര്‍ 30ന് രാവിലെ 9.30 മുതല്‍ നടത്തും. തിരിച്ചറിയല്‍ രേഖയുടെയും മറ്റു...
സപ്പോര്‍ട്ടിങ് എഞ്ചിനീയർ ഒഴിവ്
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും പ്രീ-മെട്രിക്, പോസ്റ്റ്മെട്രിക് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ പദ്ധതികളുടെയും പ്രവര്‍ത്തനം ഓണ്‍ലൈനാക്കിയതിന്റെ ഭാഗമായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സപ്പോര്‍ട്ടിങ് എഞ്ചിനീയറെ നിയമിക്കുന്നു. യോഗ്യത: ബി.ടെക്...
ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ജേര്‍ണലിസം വിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപകന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്...
ഫാര്‍മസിസ്റ്റ് നിയമനം
വൈക്കം താലൂക്ക് ആശുപത്രിയില്‍ താത്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിന് നവംമ്പര്‍ രണ്ടിന് രാവിലെ 11ന് അഭിമുഖം നടത്തും. യോഗ്യത: പ്ലസ് ടു, ഡിഫാം/ബിഫാം. കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനും പി.എസ്.സി. നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയും ഉണ്ടായിരിക്കണം....
ഫോട്ടോഗ്രാഫിക് അറ്റന്‍ഡര്‍ ഒഴിവ്
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടറാഫീസില്‍ ഫോട്ടോഗ്രാഫിക് അറ്റന്‍ഡര്‍ തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നതിന് ഒക്ടോബര്‍ 30ന് രാവിലെ 11ന് വാക്- ഇന്‍- ഇന്റര്‍വ്യൂ നടത്തും. ദിവസ വേതനാടിസ്ഥാനത്തിൽ...


















