നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡിൽ ഡോക്ടർ ഒഴിവ്. 60 ഒഴിവുകളാണുള്ളത്. പ്രോജക്ട് സ്റ്റേഷനുകളിലാണ് അവസരം. മെഡിക്കൽ ഓഫീസർ, മെഡിക്കൽ സ്പെഷലിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. എംബിബിഎസ്സും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.ntpccareers.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 2.

Leave a Reply