Tag: JOB
കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒഴിവ്
കോയമ്പത്തൂരിലെ ഐസിഎആർ കൃഷിവിജ്ഞാൻ കേന്ദ്രത്തിൽ സബ്ജക്റ്റ് മാറ്റർ സ്പെഷ്യലിസ്റ്റിനെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വൈദ്യരെ സയൻസ് ആനിമൽ സയൻസ് എന്നിവയിൽ ബിരുദാനന്തരബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിന് www.avinashailingamkvk.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക...
അർദ്ധ സൈനിക വിഭാഗങ്ങളിൽ ഡോക്ടർ
സി ഐ എസ് എഫ്, എൻഡിആർഎഫ് എന്നീ അർദ്ധ സേനാവിഭാഗങ്ങളിലും ഡോക്ടർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 14 ഒഴിവുകളാണുള്ളത്. ഈ ചാനലിലെ മെഡിക്കൽ വിഭാഗം കൈകാര്യം ചെയ്യുന്ന ഇൻഡോ ടിബറ്റൻ ബോർഡർ...
ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
പാലക്കാട് ജില്ലയിലെ കോങ്ങാട് സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അംഗീകരിച്ച ഡി.എം.എല്‍.ടിയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 23 ന് രാവിലെ 11 ന്...
കേരള സർവ്വകലാശാലയിൽ ടെക്നിക്കൽ അസിസ്റ്റന്റ്
കേരള സർവ്വകലാകാശാലയിലെ ബയോകെമിസ്ട്രി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 11 മാസത്തേക്കാണ് നിയമനം. 22000 രൂപയാണ് പ്രതിമാസ ശമ്പളം. 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബയോകെമിസ്ട്രിയിൽ MSc...
കേരള സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റ്
കേരള സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട് മെന്റിൽ “Vulnerability and Adaptive Capacity: A study of 2018 floods in Kerala” എന്ന വിഷയത്തിൽ നടക്കുന്ന ഒരു പ്രധാന ഗവേഷണ പദ്ധതിയിൽ...
പ്രോജക്ട് മാനേജർ നിയമനം
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനി ലിമിറ്റഡിൽ (കെൽ) പ്രോജക്ട് മാനേജർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളാണുള്ളത്. കരാറടിസ്ഥാനത്തിലാണ് നിയമനം. വിശദവിവരങ്ങൾക്ക് ...
പ്രോജക്ട് മാനേജർ ഒഴിവ്
അട്ടപ്പാടിയില്‍ പരമ്പരാഗത കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന 'നമത് വെള്ളാമെ' പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് മാനേജറെ നിയമിക്കുന്നു. അട്ടപ്പാടിക്കാരായ പട്ടികവര്‍ഗക്കാര്‍ക്കാണ് അവസരം. ബി.ടെക് അഗ്രികള്‍ച്ചര്‍ യോഗ്യതയുള്ള 20 -...
മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ കോവില്‍ക്കടവില്‍ പ്രവര്‍ത്തിക്കുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍ (അലോപ്പതി) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള മെഡിക്കല്‍ ബിരുദം (എം.ബി.ബി.എസ്)...
ഫാര്‍മസിസ്റ്റ് നിയമനം
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിലവിലുള്ള ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു. പ്ലസ്ടു സയന്‍സ്, സ്‌റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ ഓഫ് കേരള രജിസ്‌ട്രേഷനോടു കൂടിയ ഡിപ്ലോമ ഇന്‍ ഫാര്‍മസി/ ബി. ഫാം...
അങ്കണവാടികളില്‍ വര്‍ക്കര്‍ ഒഴിവ്
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള ചെറുകോല്‍, നാരങ്ങാനം, ചെന്നീര്‍ക്കര, ഓമല്ലൂര്‍, മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി, ഇലന്തൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ അങ്കണ വാടികളിലേക്ക് വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനത്തിന്...



















