Home Tags JOB

Tag: JOB

കിഫ്ബിയിൽ അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ഒഴിവുകൾ 

കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ (കിഫ്‌ബി) അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു ഒഴിവുകളാണ് ഉള്ളത്. ചാർട്ടേർഡ് അക്കൗണ്ടൻസി പരീക്ഷയിൽ ലെവൽ 2 പൂർത്തിയാക്കിയിട്ടുള്ള ഒരു വർഷത്തിൽ കുറയാതെ സമാന...

നേഴ്സ് ഒഴിവ്

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നഴ്‌സ് (യോഗ്യത -:ജി.എന്‍.എം), ഫ്‌ളീറ്റ് കോ-ഓര്‍ഡിനേറ്റര്‍ (യോഗ്യത :ഡിപ്ലോമ ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍, രണ്ടു വര്‍ഷ തൊഴില്‍ പരിചയം) അക്കൗണ്ടന്റ് (യോഗ്യത :...

മലപ്പുറം സര്‍ക്കാര്‍ വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ അധ്യാപക നിയമനം

മലപ്പുറം സര്‍ക്കാര്‍ വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ താത്ക്കാലികമായി നിയമിക്കുന്നു. സെപ്തംബര്‍ 22ന്  രാവിലെ 9.30ന് ഹിന്ദി, എക്കണോമിക്‌സ്, 23ന് അറബിക്, ഫിസിക്‌സ്,  24ന് മലയാളം,...

മലബാര്‍ ദേവസ്വം ബോര്‍ഡിൽ ട്രസ്റ്റി നിയമനം

നിലമ്പൂര്‍ താലൂക്കിലെ ശ്രീ. വണ്ടൂര്‍ ശിവക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളെ നിയമിക്കുന്നതിന് അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്തംബര്‍ 24ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് സിവില്‍സ്റ്റേഷനിലുള്ള മലബാര്‍ ദേവസ്വം...

കോഴിക്കോട് ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കുക്ക് ഒഴിവ്

കോഴിക്കോട് ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ പ്രയോറിറ്റി വിഭാഗത്തിൽ സംവരണം ചെയ്ത കുക്ക് തസ്തികയിൽ 16,500 - 43,800 രൂപ ശമ്പള നിരക്കിൽ താൽകാലിക ഒഴിവുണ്ട്.  എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. കപ്പലിലോ...

ഇഹ്ബാസിൽ 75 അധ്യാപകർ

ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ബിഹേവിയർ ആൻഡ് അലൈഡ് സയൻസിൽ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 75 ഒഴിവുകളാണുള്ളത്. പ്രൊഫസർ, അഡീഷണൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റൻറ് പ്രൊഫസർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ...

ട്യൂബർകുലോസിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡോക്ടർ ഒഴിവ്

ന്യൂ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബർകുലോസിസ് ആൻഡ് റെസ്പിറേറ്ററി ഡിസീസ് 16 സീനിയർ ഡോക്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ടി ബി ആൻഡ് ചെസ്ററ് ഡിസീസിൽ പതിനൊന്നും റേഡിയോളജി, ബയോകെമിസ്ട്രി, ഹെമറ്റോളജി,...

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പ്രൊഫഷണല്‍  കോഴ്‌സുകള്‍ക്ക്  പഠിക്കുന്ന വിമുക്ത ഭടന്മാരുടെ   കുട്ടികള്‍ക്ക്  പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിനുള്ള  അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍  ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും ഡിസംബര്‍ 15 നകം കൈപ്പറ്റണം....

സ്റ്റാഫ് നേഴ്‌സ് നിയമനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  ദിവസ വേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി/ജി.എന്‍.എം യോഗ്യതയും നേഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനും വെന്റിലേറ്റര്‍ സൗകര്യമുളള ഐ.സി യൂണിറ്റില്‍ രണ്ട് വര്‍ഷം തുടര്‍ച്ചയായി  ജോലി...

ബ്ലോക്ക് കോ-ഓർഡിനേറ്റർ ഒഴിവ്

എറണാകുളം ജില്ലാ വനിതാ ശിശു വികസന വകുപ്പിൻ്റെ സമ്പുഷ്ട കേരളം പദ്ധതിയിൽ ഒഴിവുള്ള ബ്ലോക്ക് കോ-ഓർഡിനേറ്റർ, ബ്ലോക്ക് പ്രൊജക്ട് അസിസ്റ്റൻ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ...
Advertisement

Also Read

More Read

Advertisement