Tag: JOB
ഫിനാൻഷ്യൽ പ്ലാനർ ഒഴിവ്
തിരുവന്തപുരം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ടീം മാനേജർ. ഫിനാൻഷ്യൽ പ്ലാനർ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9605151411, 996131 6812.
ഫാർമസിസ്റ്റ് ഒഴിവ്
പേരൂർക്കടയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7306863101.
സിനിയർ മാനേജർ ഒഴിവ്
കാഞ്ഞിരംപാറയിൽ പ്രവർത്തി ക്കുന്ന ജെ.എസ്.എം. സർജി ക്കൽസിലേക്ക് സീനിയർ മാ നേജർ, മാർക്കറ്റിങ് എക്സിക്യൂട്ടി വ്, ഫാർമസിസ്റ്റ്, ഡെലിവറി ബോയ്', ഓഫീസ് സ്റ്റാഫ് എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 7902929799, 9447021393
ഫാർമസിസ്റ്റ് ഒഴിവ്
തൃശൂർ ജില്ലയിലെ ഉദയം പേരൂർ നടക്കാവിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9895369775.
സെയിൽസ്മാൻ ഒഴിവ്
തൃശൂർ ജില്ലയിലെ കറിപൗഡർ കമ്പനിയിലേക്ക് വാൻ സെയിൽസ്മാനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281642289
അസിസ്റ്റൻറ് ഫിനാൻസ് മാനേജർ ഒഴിവ്
ടി.ഡി. റോഡിലുള്ള ഭാരതിയ വിദ്യാഭവനിലേക്ക് അസിസ്റ്റൻറ് ഫിനാൻസ് മാനേജറെ ആവശ്യ മുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.bhavanskochikendra.com എന്ന വെബ്സൈറ്റ് കാണുക.
സെക്യൂരിറ്റി ഒഴിവ്
എറണാകുളം ജില്ലയിലെ നഗരത്തിലെ വ്യാപാരസ്ഥാപനത്തിലേക്ക് സെക്യൂരിറ്റി ജീവനക്കാരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9645957957.
സ്റ്റാഫ് ഒഴിവ്
നെടുമ്പാശ്ശേരിയിലെ ചെറുവണ്ടി പൊളിമാർക്കറ്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9388899115.
ഹൗസ് കീപ്പിങ് സ്റ്റാഫ് ഒഴിവ്
ഗുരുവായൂർ കൃഷ്ണ ഇൻ ഹോട്ടലിലേക്ക് കുക്ക്, മാനേജർ, സൂപ്പർവൈസർ, ഹൗസ് കീപ്പിങ് ബോയ്സ്, ഫ്രണ്ട് ഓഫീസ് അസിസ്റ്റൻറ്, മെയിൻറനൻസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2550777, 2560300.
അക്കൗണ്ടൻറ് ഒഴിവ്
കല്ലേപ്പുള്ളിയിൽ പ്രവർത്തിക്കുന്ന മെട്രോ സൂപ്പർ മാർട്ടിലക്ക് അക്കൗണ്ടൻറിനെ ആവ്ശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9830589484.


















