Tag: JOB
ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്
കൊയിലാണ്ടി ഗവ.താലൂക്ക് ഹോമിയോ ആശുപത്രിയിലെ ജെറിയാട്രിക്ക് ക്ലിനിക്കിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് ദിവസവേതന വ്യവസ്ഥയില്‍ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നതിനായി ജൂണ്‍ 25 ന് രാവിലെ 10.30 ന് ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തും....
സി എഫ് ആർ ഡി യിൽ പ്ലാൻറ് മാനേജർ
പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെൻറിൻറെ കീഴിൽ എറണാകുളം ജില്ലയിൽ നിർമ്മാണത്തിലിരിക്കുന്ന പഴം പച്ചക്കറി സംസ്കരണ ശാലയിലേക്ക് 25000 രൂപ പ്രതിമാസ വേദന നിരക്കിൽ പ്ലാന്റ്...
ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവനന്തപുരം ഗവ: ആർട്‌സ് കോളേജിൽ ഫ്രഞ്ച്, അറബിക്, ഇംഗ്ലീഷ് വിഷയങ്ങളിൽ നിലവിലുള്ള ഓരോ ഒഴിവുകളിലേക്ക് ഗസ്റ്റ് ലക്ചറർ നിയമനത്തിനായി അഭിമുഖം നടത്തുന്നു. 24ന് രാവിലെ 10.30ന് ഫ്രഞ്ചിനും 11ന് അറബിക്കിനും 25ന് രാവിലെ...
ഐ ടി ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തെ വിവിധ ഐ ടി ഐ കളിലെ 12 ട്രേഡുകളിലേക്ക് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍...
അക്കൗണ്ട്‌സ് ഓഫീസർ നിയമനം
കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ന്യു ഇനിഷിയേറ്റീവ് പ്രോഗ്രാമുകളായ WWS, SSP, FLAIR എന്നിവയുടെ നടത്തിപ്പിനായി 2020 മാർച്ച് വരെ കരാർ അടിസ്ഥാനത്തിൽ അക്കൗണ്ട്‌സ് ഓഫീസറെ നിയമിക്കുന്നു. ധനകാര്യ വകുപ്പിൽ നിന്നും ഡെപ്യൂട്ടി സെക്രട്ടറി...
ജെൻഡർ പാർക്കിൽ ഒഴിവുകൾ
വനിതാശിശുവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജെൻഡർ പാർക്കിൽ ഒഴിവുകൾ.അക്കൗണ്ട്‌സ് ഓഫീസർ, കമ്പ്യൂട്ടർ അസിസ്റ്റന്റ്, അസിസ്റ്റന്റ്(പ്രോജക്ട്‌സ്) തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 22 ന് തിരുവനന്തപുരം തൈക്കാടുള്ള സെന്റർ ഫോർ മാനേജ്‌മെന്റ്...
ഐ.ടി പ്രൊഫഷണൽ ഒഴിവ്
ഗ്രാമവികസന കമ്മീഷണൻറെ പി.എം.എ.വൈ (ജി) സ്റ്റേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലേക്ക് ഐ.ടി പ്രൊഫഷണലിനെ ആവശ്യമുണ്ട്. ഐ.ടി/കംമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിലെ ബിടെക്/എം.സി.എ യോഗ്യതയും, കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട് ഇതേതരത്തിലുളള ജോലികൾ കൈകാര്യം ചെയ്ത് അഞ്ച് വർഷമെങ്കിലും...
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അവസരം
ഇന്ത്യൻ കോസ്റ്റ് ഗാർഡ് 13 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വർക്ക് ബോട്ട്/ഓക്സിലറി ബാർജ് എന്നിവിടങ്ങളിലെ ജോലികൾക്കായാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കൊച്ചിയിലാണ് അവസരങ്ങൾ. എഞ്ചിൻഡ്രൈവർ, സ്രാങ്ക് ലാസ്കർ, ലാസ്കർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. വിശദവിവരങ്ങൾക്കും...
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിൽ ഗസ്റ്റ് അധ്യാപകർ
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് ആന്‍ഡ് നെറ്റ് വര്‍ക്കിങ് കോഴ്‌സിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍...
സ്പീച്ച് തെറാപ്പിസ്റ്റ് താല്കാലിക നിയമനം
തിരുവനന്തപുരം ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ആശുപത്രി വികസന സമിതി മുഖേന പ്രതിദിന വേതനാടിസ്ഥാനത്തിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താല്കാലിക നിയമനം നടത്തുന്നു. BASLP (Bachelor of Audiology and Speech...


















