ഇന്ത്യൻ കോസ്റ്റ് ഗാർഡ് 13 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വർക്ക് ബോട്ട്/ഓക്സിലറി ബാർജ് എന്നിവിടങ്ങളിലെ ജോലികൾക്കായാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കൊച്ചിയിലാണ് അവസരങ്ങൾ. എഞ്ചിൻഡ്രൈവർ, സ്രാങ്ക് ലാസ്കർ, ലാസ്കർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.indiancostguard.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!