കൊയിലാണ്ടി ഗവ.താലൂക്ക് ഹോമിയോ ആശുപത്രിയിലെ ജെറിയാട്രിക്ക് ക്ലിനിക്കിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് ദിവസവേതന വ്യവസ്ഥയില്‍ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നതിനായി ജൂണ്‍ 25 ന് രാവിലെ 10.30 ന് ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തും. ബി.പി.ടി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10.30 ന് മുമ്പായി ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍ – 0496 2623830.

Home VACANCIES