Tag: JOB
ഡ്രൈവർ ഒഴിവ്
തൃശ്ശൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഡ്രൈവർനെ (പുരുഷൻ) ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9746460016, 9605829890.
ലോഡിങ് സ്റ്റാഫ് ഒഴിവ്
തൃശ്ശൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ലോഡിങ് സ്റ്റാഫിനെ (പുരുഷൻ) ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9746460016, 9605829890.
ഇൻഷുറൻസ് അഡൈ്വസർ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഇൻഷുറൻസ് കമ്പനിയിലേക്ക് അഡൈ്വസറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 98474 70686.
കാർ വാഷിങ് സ്റ്റാഫ് ഒഴിവ്
തിരുവനന്തപുരം നഗരത്തിലേക്ക് ടൂവീലർ, കാർ മെക്കാനിക്ക്, കാർ വാഷിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9656584328.
ടെയിലർ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ തയ്യൽ സ്ഥാപനത്തിലേക്ക് ക്ലാസിക്കൽ നൃത്തത്തിനുള്ള ഡ്രസ് തയ്ക്കാനറിയുന്ന ടെയിലറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9495549961.
സംഗീത കോളേജില്‍ ഒഴിവ്
ചെമ്ബൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളേജില്‍ ഒന്നാംവര്‍ഷ എം.എ മ്യൂസിക് കോഴ്സിന് ഇ ടി ബി, മുസ്ലീം, എസ് ടി ഒരൊഴിവും എസ് സി വിഭാഗത്തില്‍ രണ്ടൊഴിവുമുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സി എ...
പോലീസ്/ ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വീസസ് നിയമനം
ജില്ലയില്‍ പോലീസ്/ ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വീസസ് വകുപ്പുകളിലെ ഹോംഗാര്‍ഡ്സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ആര്‍മി, നേവി, എയര്‍ഫോഴ്സ് സേനകളില്‍ നിന്നോ ബി.എസ്.എഫ്, സി.ആര്.പി.എഫ്, സി.ഐ.എസ്.എഫ്, എന്‍.എസ്.ജി, എസ്.എസ്.ബി, അസ്സം...
വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍: കായികക്ഷമതാ പരീക്ഷ 13 മുതല്‍
എക്സൈസ് വകുപ്പിലെ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ (ജനറല്‍/ എന്‍.സി.എ) തസ്തികയിലേയ്ക്ക് ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടിട്ടുള്ള ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 13 മുതല്‍ ജനുവരി 16 വരെ രാവിലെ 6 ന് ശാരീരിക അളവെടുപ്പും...
പ്രോജക്ട് എന്‍ജിനിയര്‍ ഒഴിവ്
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്റെ കണ്‍സ്ട്രക്ഷന്‍ ഡിവിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് എന്‍ജിനിയറെ നിയമിക്കുന്നു. സിവില്‍/ ആര്‍ക്കിടെക്ച്ചറല്‍ ശാഖയില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളതും സിവില്‍ നിര്‍മ്മാണ മേഖലയില്‍...
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
കൊല്ലം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വരവു-ചെലവു കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരെ ആവശ്യമുണ്ട്. 2013 മുതല്‍ 2020 വരെയുള്ള കണക്കുകളാണ് ഓഡിറ്റ് ചെയ്യേണ്ടത്. ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ...