മധ്യപ്രദേശിലെ ദേവാസിലുള്ള ബാങ്ക് നോട്ട് പ്രസ്സിൽ വിവിധ തസ്തികകളിലായി 86 ഒഴിവുകളുണ്ട്. ജൂനിയർ ടെക്നിഷ്യൻ– 39, ജൂനിയർ ഓഫീസ് അസിസ്റ്റന്റ്-18 എന്നിവയാണ് കൂടുതൽ ഒഴിവുള്ള തസ്തികകൾ. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്  http://bnpdewas.spmcil.com സന്ദർശിക്കുക. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 9.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!