Home Tags JOB

Tag: JOB

ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിലെ  SPEID CELL ൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ നിയമനം നടത്തും. ഒരു ഒഴിവാണുള്ളത്. പ്ലസ്ടുവും ഡി.സി.എയുമാണ് യോഗ്യത. ശമ്പളം 20,350 രൂപ. ഒരു വർഷത്തേക്കാണ്...

ദോഹയിൽ അധ്യാപക അനധ്യാപക ഒഴിവ്

ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൽ നോർക്ക റൂട്‌സ് വഴി നിയമനം.  അധ്യാപക അനധ്യാപക പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഏകദേശം  70,000 ത്തിനും 89,000 രൂപയ്ക്കിടയിൽ അടിസ്ഥാന ശമ്പളം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്‌സൈറ്റ്...

ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപ്പലേറ്റ് അതോറിറ്റിയുടെ കാലാവധി നിയമനം ഏറ്റെടുക്കുന്ന തിയതി മുതൽ മൂന്ന് വർഷത്തേക്കാണ്. 65 വയസ് പൂർത്തിയാകുന്നതുവരെ തസ്തികയിൽ തുടരും. അപ്പലേറ്റ് അതോറിറ്റി മറ്റ്...

ആംഗ്യഭാഷ പരിഭാഷ അധ്യാപകർ താൽക്കാലിക നിയമനം

കൈമനം സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ രണ്ട് ആംഗ്യഭാഷ പരിഭാഷ അധ്യാപകരുടെ താൽക്കാലിക ഒഴിവുകളുണ്ട്. എം.എസ്.ഡബ്ല്യു/എം.എ.സോഷ്യോളജി/എം.എ.സൈക്കോളജി ആന്റ് ഡിപ്ലോമ ഇൻ സൈൻ ലാംഗ്വേജ്...

അധ്യാപക ഒഴിവ്

അര്‍ത്തുങ്കല്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നികല്‍  ഹൈസ്‌കൂളില്‍ അധ്യാപക ഒഴിവിലേക്ക് (കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ) കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. മേല്‍ വിഷയത്തില്‍ ബിരുദ യോഗ്യതയുള്ള ഉദ്യോഗര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി ജനുവരി  എട്ടിന് ...

ഡിസൈനർ ഒഴിവ് 

കോഴിക്കോട് ജില്ലയിലെ സ്റ്റുഡിയോയിലേക്ക് ഫോട്ടോഷോപ്പ് ഡിസൈനറെ ആവശ്യ മുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7012920467.

ഇലക്ട്രിഷ്യൻ ഒഴിവ്

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഇലക്ട്രീഷ്യൻസ്ഴ്സിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8156880504.

ഡി.ടി.പി. ഓപ്പറേറ്റർ ഒഴിവ് 

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഡി.ടി.പി. ഓപ്പറേറ്ററെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847011278, 9895792414.

ടെലികോളർ ഒഴിവ്

കണ്ണൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക്. ടെലികോളറിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847011278, 9895792414.

അക്കൗണ്ടൻറ് ഒഴിവ്

വടകരയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് അക്കൗണ്ടൻറ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847011278, 9895792414.
Advertisement

Also Read

More Read

Advertisement