സമഗ്ര ശിക്ഷാകേരളയുടെ ഭാഗമായ കണ്ണൂർ നോർത്ത് ബ്ലോക്ക് റിസോഴ്‌സ് സെന്ററിൽ രണ്ട് ക്ലസ്റ്റർറിസോഴ്‌സ് സെന്റർ കോ-ഓർഡിനേറ്റർമാരുടെ ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽക്കാലികവും ദിവസ വേതനാടിസ്ഥാനത്തിലുമാണ് നിയമനം.

ബി എഡ്/ടിടിസിയോഗ്യതയുളള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 24 ന് ഉച്ചയ്ക്ക്2മണിക്ക് കണ്ണൂർ നോർത്ത് ബി ആർ സിയിൽ നേരിട്ട് ഹാജരാകണമെന്ന്  ബ്ലോക്ക് പ്രോഗ്രാം ഓഫീസർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!