Tag: JOB
മുതിര്‍ന്ന പൗരന്‍മാര്‍ക്കായുള്ള ഹെല്‍പ്പ് ലൈന്‍; കരാര്‍ നിയമനം
മുതിര്‍ന്ന പൗരന്‍മാര്‍ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്ന നാഷണല്‍ ഹെല്‍പ്പ് ലൈന്‍ സംസ്ഥാനത്ത് സജ്ജീകരിക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ് വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. swd.kerala.gov.in, www.cmdkerala.net എന്നീ...
നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍
വനിത ശിശുവികസന വകുപ്പിനു കീഴിലെ നിര്‍ഭയ സെല്ലില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം നടത്തുന്നു. വനിത ശിശുവികസന/ സാമൂഹ്യനീതി വകുപ്പിലെ അഡീഷണല്‍ ഡയറക്ടര്‍ (ശമ്ബള സ്‌കെയില്‍ 68700-110400)/ ജോയിന്റ് ഡയറക്ടര്‍ (ശമ്ബള...
ഇംഗ്ലീഷ് അധ്യാപക ഒഴിവ്
അരുവിക്കര സര്‍ക്കാര്‍ ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇംഗ്ലീഷ് അധ്യാപകനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഇന്റര്‍വ്യു നടത്തുന്നു. ഹയര്‍ സെക്കണ്ടറി തലത്തില്‍ ഇംഗ്ലീഷ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യത ഉള്ളവരായിരിക്കണം...
ഡിഫന്‍സ്, നേവല്‍ അക്കാദമിയില്‍ പ്ലസ് ടുകാര്‍ക്ക് അവസരം; ഒഴിവുകള്‍-400, ഓണ്‍ലൈന്‍ അപേക്ഷ 19നകം
2021ലെ നാഷനല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി പരീക്ഷ ഏപ്രില്‍ 19ന് ദേശീയതലത്തില്‍ നടത്തുമെന്ന് യു.പി.എസ്.സി അറിയിച്ചു. പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ ഓണ്‍ലൈനായി ജനുവരി 19നകം സമര്‍പ്പിക്കണം. പ്ലസ് ടു...
ഗുരുവായൂര്‍ ദേവസ്വം: പി.ആര്‍.ഒ പരീക്ഷ 17ന്
ഗുരുവായൂര്‍ ദേവസ്വത്തിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ തസ്തികയിലേക്കുള്ള (കാറ്റഗറി നമ്ബര്‍: 17/2020) എഴുത്ത് പരീക്ഷ ജനുവരി 17ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ തൃശ്ശൂര്‍ ചെമ്ബുക്കാവ് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടത്തും.
അഡ്മിഷന്‍...
ഗസ്റ്റ് അധ്യാപക ഒഴിവ്
അമ്ബലപ്പുഴ സര്‍ക്കാര്‍ കോളജില്‍ സാമ്ബത്തിക ശാസ്ത്ര വിഭാഗത്തില്‍ രണ്ട് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖല ഓഫീസുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി എട്ടിന് രാവിലെ 10.30ന് പ്രിന്‍സിപ്പലിന്റെ...
കാര്യവട്ടം സര്‍ക്കാര്‍ കോളേജില്‍ കെമിസ്ട്രി ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ
കാര്യവട്ടം സര്‍ക്കാര്‍ കോളേജില്‍ കെമിസ്ട്രി വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയ ഗസ്റ്റ് അധ്യാപക പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആറിന് രാവിലെ...
വടകര മോഡല്‍ പോളിയിൽ താല്‍ക്കാലിക നിയമനം
ഐ.എച്ച്.ആര്‍.ഡി യുടെ കീഴിലെ വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ 2020-21 അധ്യയന വര്‍ഷത്തേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ജനുവരി നാലിന് രാവിലെ 10 മണിയ്ക്കാണ് ഇന്റര്‍വ്യു. നിശ്ചിത യോഗ്യത പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ളവരെ...
ഹോം സയന്‍സ് അധ്യാപക നിയമനം
തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ ഹോം സയന്‍സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി നാലിന് രാവിലെ 10.30ന് നടക്കും.
കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍മാരുടെ മേഖലാ ഓഫീസുകളില്‍ ഗസ്റ്റ് ലക്ചര്‍ പാനലില്‍...
ഇംഗ്ലീഷ് അധ്യാപക ഒഴിവ്
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിന്റെ അധികാര പരിധിയിൽ വരുന്നതും ബാലരാമപുരം, തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്നതുമായ സർക്കാർ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപക ഒഴിവുണ്ട്. ഇംഗ്ലീഷിൽ ബിരുദാനന്തര...
















