Tag: JOB
ഇന്റീരിയർ ഡിസൈനർ ഒഴിവ്
ആലപ്പുഴ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഇന്റീരിയർ ഡിസൈനറെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇമെയിൽ ഐഡിയിലേക്ക് അപേക്ഷ അയക്കേണ്ടതാണ്.
വെൽഡർ ഒഴിവ്
കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് വെൽഡറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847311322.
മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847311322.
ഗ്രാഫിക് ഡിസൈനർ ഒഴിവ്
കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847311322.
ക്ലിനിങ് സ്റ്റാഫ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847300030, 8606136655.
ലേഡി മാർക്കറ്റിങ് എക്സിക്യൂട്ടിവ് ഒഴിവ്
വൈശാലി ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൻറ മലപ്പുറം, പാലക്കാട്, കോഴിക്കോട് ശാഖകളിലേക്ക് ലേഡി മാർക്കറ്റിങ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്, അപേക്ഷകൾ 9495229010 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക.
ഫിൽഡ് സ്റ്റാഫ് ഒഴിവ്
കോഴിക്കോട് നഗരത്തിൽ ഉടൻ ആരംഭിക്കുന്ന ഫുഡ് പ്രൊജക്ടിലേക്ക് ഫീൽഡ് സ്റ്റാഫ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8086681933.
മെക്കാനിക്ക് ഒഴിവ്
കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് പരിചയസമ്പന്നനായ മെക്കാനിക്കിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9387123451, 8138081092.
ഫാബ്രിക്കേറ്റർ ഒഴിവ്
കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഫാബ്രിക്കേറ്ററെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9946597485,
ടെയിലർ ഒഴിവ്
കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ടെയിലർമാരെയും ഹെൽപ്പർ മാരയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547838696.
















