ആർമി/ നേവൽ/ എയർ ഫോഴ്‌സ് തുടങ്ങിയ സേനകൾക്കും സി.ഐ.എസ്.എഫ്, സി.ആർ.പി.എഫ്, ഐ.ടി.ബി.പി.എഫ്, എസ്.എസ്.ബി തുടങ്ങിയ അർധ സൈനിക വിഭാഗങ്ങൾക്കുമായുള്ള സവിശേഷ വിഭാഗമായ സ്പെഷ്യൽ ഡിഫെൻസ് പേർസണൽ ഫോറത്തിൽ ഒഴിവുകൾ. 534 ഒഴിവുകളാണുള്ളത്. നേരിട്ടുള്ള നിയമനമാണ്. ഓണ്ലൈനായി അപേക്ഷിക്കാം. വനിതകൾക്കും അപേക്ഷിക്കാം. ഇന്റലിജൻസ് ഓഫീസർ, വെൽഫെയർ ഇൻസ്‌പെക്ടർ, ഗ്രാൻഡ് എക്സിക്യൂട്ടീവ് ഓഫീസർ, മെഡിക്കൽ ഓഫീസർ, ലോവർ ഡിവിഷൻ ക്ലാർക്, ബാരിയർ ഗാർഡ്, ലാബ് ടെക്‌നിഷ്യൻ, ഫയർമാൻ, ഇലട്രീഷ്യൻ, പ്ലംബർ, ഡ്രൈവർ എന്നീ തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.specialdefence.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി സെപ്റ്റംബർ 25.

Leave a Reply