ഈയടുത്ത കാലത്തായി ഒട്ടേറെ ചർച്ചകൾക്ക് വഴിയൊരുക്കിയ ഒന്നാണല്ലോ സുപ്രീം കോടതിയുടെ ഉത്തരവുകൾ. ഇതൊക്കെ വായിക്കുമ്പോൾ ചിലരെങ്കിലും ഓർത്തിട്ടുണ്ടാകും, എന്നാലും എങ്ങനെയാണീ ജസ്റ്റിസ് പദവികളിലൊക്കെ എത്തുക എന്ന്.
ഒരു രാജ്യത്തിന്റെ നിയമ നടപടികളിലും സമൂഹത്തിന്റെ നീതി...