ഇന്ത്യയുടെ ചരിത്രത്തിൽ ജൂലൈ 25 നുള്ള പ്രത്യേകത, ഇന്ത്യയുടെ രാഷ്ട്രപതിമാരുമായി ബന്ധപ്പെട്ടതാണ്. രാഷ്ട്രപതിമാർ സത്യപ്രതിജ്ഞ ചെയ്ത അധികാരത്തിലേറേണ്ടത് ഇന്ന തീയതിയായിരിക്കണം എന്ന ലിഖിത നിയമം ഇല്ലാഞ്ഞിട്ടുപോലും ഇന്ത്യയുടെ 4 രാഷ്ട്രപതിമാർ ഒഴികെ ബാക്കിയെല്ലാവരും...