ന്യൂഡൽഹി ഗവൺമെൻറ് ഓഫ് ഇന്ത്യ പ്രസിൽ പ്ലേറ്റ് മേക്കർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 18 ഒഴിവുകളാണുള്ളത്.

  • യോഗ്യത:പത്താം ക്ലാസ് ജയം
  • വേതനം:6000

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 13നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.dop.nic.in

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!