ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറികോളേജിലേക്ക് 2020 ജനുവരിയിൽ നടക്കുന്ന പ്രവേശനത്തിനുള്ള പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാകമ്മീഷണറുടെ ഓഫീസിൽ ജൂൺ ഒന്ന്, രണ്ട് തിയതികളിൽ നടത്തും. ആൺകുട്ടികൾക്കു മാത്രമാണ് പ്രവേശനത്തിന് അർഹതയുള്ളത്. 2020 ജനുവരി ഒന്നിന്...