സെൻട്രൽ റയിൽവേയിൽ കായികതാരങ്ങൾക്ക് അവസരം. വിവിധ ഇനങ്ങളിലായി 21 ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ടമെന്റ് സെൽ അപേക്ഷ ക്ഷണിച്ചു.

5 / 4 (7th CPC )  ലെവലിൽ 5 ഉം 3 / 2 (7th CPC ) ലെവലിൽ 16 ഒഴിവുകളുമാണുള്ളത്. www.rrccr.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം നവംബർ 26 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!