Tag: NOWNEXT
ഫിൽഡ് സ്റ്റാഫ് ഒഴിവ്
പി.വി.സി. പൈപ്പ് കമ്പനിയി ലേക്ക് ഫീൽഡ് സ്റ്റാഫ്, ഡ്രൈവർ എന്നിവരെ ആ വശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9447194766.
അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഒഴിവ്
വൈദ്യരത്നം ആയുർവേദിക് എജുക്കേഷൻ സൊസൈറ്റിയിലേക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ആവശ്യമുണ്ട്. അപേക്ഷ [email protected] എന്ന ഇ-മെയിലിലേക്ക് അയക്കേണ്ടതാണ്.
അക്കൗണ്ടൻറ് ഒഴിവ്
തൃശൂർ ചെറുതുരുത്തിയിലുള്ള കാസ്റ്റ് അയൺ ഹൗസിലേക്ക് ലേഡി അക്കൗണ്ടൻറിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0488 4261970, 9846401970
ഓഫിസ് സ്റ്റാഫ് ഒഴിവ്
വെസ്റ്റ് ഫോർട്ടിലുള്ള പ്രീമിയർ പ്രയോറിറ്ററ്റിലേക്ക് ഓഫീസ് സ്റ്റാഫ്, സ്പോക്കൺ ഇം ഗ്ലീഷ് ടീച്ചർ, ഓഫീസ് അഡ്മിനിസ് ട്രേറ്റേഴ്സ് തുടങ്ങിയവരെ ആവശ്യമുണ്ട്. സ്ത്രീകൾക്ക് മാത്രമേ അപേക്ഷിക്കാനാവൂ.
സെയിൽസ്മാൻ ഒഴിവ്
ചാലക്കുടി മാർക്കറ്റ് റോഡിലുള്ള ശ്രീലക്ഷ്മി സിൽക്സിലേക്ക് സെ യിൽസ്മാൻ, സെയിൽസ് ഗേൾ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 04802707449
കെമിസ്ട്രി ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്. ആര്‍. ഡി.യുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ലാറ്റിന്‍ കത്തോലിക് വിഭാഗത്തിലേക്ക് സംവരണംചെയ്തിട്ടുള്ള ഗസ്റ്റ് ലക്ചറര്‍ ഇന്‍ കെമിസ്ട്രിയിലേക്ക് താല്കാലിക ഒഴിവുണ്ട്. ഈ വിഭാഗത്തിലുള്ളവരുടെ...
ലോഡിങ് സ്റ്റാഫ് ഒഴിവ്
തൃശൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ലോഡിങ് സ്റ്റാഫിനെ (പുരുഷൻ) ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9746460016, 9605829890.
കുക്ക് ഒഴിവ്
തൃശൂർ ഗുരുവായൂരിലെ റസ്റ്റോറൻറിലേക്ക് കുക്ക്, ന്യൂസ് മേക്കർ, വെയ്റ്റർ തുടങ്ങിയവരെആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 813901 2384.
ഡിപ്ലോമ കോഴ്‌സ് സീറ്റൊഴിവ്
കേരള ഗവര്‍മെന്റ് പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അപ്പര്‍ പ്രൈമറി സ്‌ക്കൂളിലെ അധ്യാപകയോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടുകൂടിയുള്ള പ്ലസ് ടൂ, രണ്ടാംഭാഷ ഹിന്ദി...
എംപ്ലോയബിലിറ്റി സെൻറർ വഴി നിയമനം
കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 19 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തും.ടെക്‌നിക്കല്‍ ട്രെയിനി (ബി...















