Home Tags NOWNEXT

Tag: NOWNEXT

ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിൽ ഒഴിവ്

ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യ രോഗ നിയന്ത്രണ പരിപാടിയുടെയും ഭാഗമായി കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ കൊതുക് നശീകരണം മറ്റ് ശുചീകരണ പ്രവര്‍ത്തനം എന്നിവ നടത്തുന്നതിനായി കണ്ടിജന്റ് ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തില്‍...

യുപിഎസ്‌സി 56 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഒമ്ബത് തസ്തികകളിലായി 56 ഒഴിവിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര രാസവള മന്ത്രാലയത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍(ഷിപ്പിങ്) 1, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഡെര്‍മറ്റോളജി, വൈറോളജി...

എംപ്ലോയീസ്‌ സ്‌റ്റേറ്റ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പറേഷനില്‍ ഒഴിവ്

കൊല്ലം എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഹോസ്പിറ്റലില്‍ ഡോക്ടര്‍ 22 ഒഴിവുണ്ട്. കരാര്‍ നിയമനമാണ്. സ്പെഷ്യലിസ്റ്റ് 6, സീനിയര്‍ റെസിഡന്റ് 14, ഡെന്റിസ്ട്രി 1, ഹോമിയോപ്പതി 1 എന്നിങ്ങനെയാണ് ഒഴിവ്. അഭിമുഖത്തിലൂടെയാണ് നിയമനം....

ജിപ്‌മെറില്‍ ജൂനിയര്‍ റെസിഡന്റ്‌ ഒഴിവ്

പുതുച്ചേരി ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ജൂനിയര്‍ റെസിഡന്റ്(എന്‍പിജി) 20 ഒഴിവുണ്ട്. അഡ്ഹോക്ക് നിയമനമാണ്. യോഗ്യത എംബിബിഎസ്. ജനുവരി 19ന് എഴുത്തുപരീക്ഷയും ഇന്റര്‍വ്യുവും. വിശദവിവരത്തിന് www.jipmer.edu.in.

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഒഴിവ് 

കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡില്‍(കിയാല്‍) ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍, സീനിയര്‍ മാനേജര്‍/മാനേജര്‍ (ഫയര്‍) ഓരോ ഒഴിവുണ്ട്. കരാര്‍ നിയമനമാണ്. ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തിയതി ജനുവരി 29. വിശദവിവരത്തിന് www.kannurairport.aero/careers.

ഇസിജിസി ലിമിറ്റഡില്‍ ഒഴിവ്

ഇസിജിസി ലിമിറ്റഡില്‍ പ്രൊബേഷണറി ഓഫീസറുടെ 59 ഒഴിവുണ്ട്. ഇതിലൊരു ഒഴിവ് മുമ്ബത്തേതാണ്. 2021 മാര്‍ച്ച്‌ 31 വരെയുള്ള ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. യോഗ്യത ബിരുദം. പ്രായം: 21–-30. 2021 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്...

പോളിടെക്‌നിക് കോളേജില്‍ അധ്യാപക ഒഴിവ്

പാലക്കാട് ഗവണ്‍മെന്റ്  പോളിടെക്‌നിക് കോളേജില്‍ വിവിധ തസ്തികകളില്‍  ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ലക്ചറര്‍ ഇന്‍  ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ( ഒന്ന്) - ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദം ഫസ്റ്റ് ക്ലാസോടെ പാസായിരിക്കണം, ട്രേഡ്സ്മാന്‍...

ലേഡി സ്റ്റാഫ് ഒഴിവ് 

മൂവാറ്റുപുഴയിലുള്ള ഗ്രസ് മാടിമോണിയലിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9349430117.

ഡെൻറൽ അസിസ്റ്റൻറ് ഒഴിവ് 

കൊടുങ്ങല്ലൂരിലുള്ള ക്ലിനിക്കിലേക്ക് ഡെൻറൽ അസിസ്റ്റൻറിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 79071 78595.

ഓഫിസ് സ്റ്റാഫ് ഒഴിവ് 

ഒല്ലൂർ ചേർപ്പിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9042068847, 9526332567.
Advertisement

Also Read

More Read

Advertisement