സംസ്ഥാന സഹകരണ യൂണിയന്റെ കേന്ദ്ര പരീക്ഷാ ബോർഡ് നടത്തുന്ന എച്ച്.ഡി.സി & ബി.എം ഒന്നും, രണ്ടും സെമസ്റ്റർ പരീക്ഷകൾ സെപ്റ്റംബർ 22 മുതൽ ആരംഭിക്കും. ആഗസ്റ്റ് 27 വരെ പിഴ ഇല്ലാതെയും സെപ്റ്റംബർ മൂന്ന് മുതൽ അഞ്ച് വരെ 50 രൂപ പിഴയോടെയും എല്ലാ സഹകരണ പരിശീലന കോളേജുകളിലും പരീക്ഷ ഫീസ് അടച്ച് അപേക്ഷിക്കാവുന്നതാണ്.

Leave a Reply