Home Tags NOWNEXT

Tag: NOWNEXT

ഒരു മുപ്പതു സെക്കൻഡ് തോൽവിയെ തിരിച്ചറിയാം!

Prof. G.S. Sree Kiran World Record Holder in Career Mapping Top Ten Educational Leader in India 2020 Awardee by CEO Insights Founder & Director at CLAP Smart...

ഡാറ്റ എന്‍ട്രി ഓപറേറ്റർ നിയമനം

മലബാര്‍ കാന്‍സര്‍ സെന്ററിൽ ഹെമറ്റോളജി കാന്‍സര്‍ കണ്‍സോര്‍ട്ട്യം പ്രോജക്ടിലേക്ക്​ ഡാറ്റ എന്‍ട്രി ഓപറേറ്ററെ നിയമിക്കുന്നു. അപേക്ഷകള്‍ അയക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 20 വരെ. വിശദ വിവരങ്ങള്‍ക്ക് http://www.mcc.kerala.gov.in എന്ന  വെബ്സൈറ് സന്ദർശിക്കുക.

മാലി ദ്വീപിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ഒഴിവ്

മാലി ദ്വീപിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയമുള്ള വിദഗ്ധ നഴ്സുമാരെ നോര്‍ക്ക മുഖാന്തരം ഉടന്‍ തിരഞ്ഞെടുക്കുന്നു. IELTS നു 5.5 നു മുകളില്‍ സ്കോര്‍ നേടിയ നഴ്സിങ്ങില്‍ ബിരുദമോ...

ഐ.ടി.ഐ ചെന്നീര്‍ക്കര: സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു

ഐ.ടി.ഐ ചെന്നീര്‍ക്കരയില്‍ 2014 ആഗസ്റ്റില്‍ മുതല്‍ എം.ഐ.എസ് പോര്‍ട്ടല്‍ മുഖേന എന്‍സിവിടി അഫിലിയേഷന്‍ നേടിയ ട്രേഡുകളില്‍ അഡ്മിഷന്‍ നേടിയവരും സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതി പരാജയപ്പെട്ടവരുമായ ട്രെയിനികളില്‍ നിന്നും സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിനുള്ള അപേക്ഷകള്‍...

സ്റ്റെനോഗ്രാഫര്‍ ഒഴിവ്

സ്റ്റെനോഗ്രാഫര്‍ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി, തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ച്‌ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. നവംബര്‍ 4 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ...

കുറ്റന്വേഷണത്തിന്റെ വഴിയിലൂടെ

ഷെര്‍ലോക് ഹോംസിനെ അറിയാത്തവരായി ആരാണുള്ളത്. അദ്ദേഹം ഒരു ക്രിമിനോളജിസ്റ്റ്‌ ആയിരുന്നില്ലേ? കുറ്റകൃത്യങ്ങളെ അന്വേഷിച്ച് അതിലെ നിഗൂഢതകളെ കണ്ടെത്താന്‍, ഷെര്‍ലോക് ഹോംസിനെ പോലെ ആവാന്‍ നിങ്ങളും ആഗ്രഹിക്കാറില്ലേ?  ക്രിമിനോളജി എന്ന പഠന മേഖല നിങ്ങളെ...

ഫർമസിസ്റ്റ് ഒഴിവ്

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്ക് സർവിസ് പെൻഷനേഴ്സ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പെൻ‌കോഴ്സ് മെഡിക്കൽ സ്റ്റോറിലേക്ക് ഫർമസിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0477 2261388 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.

ഡ്രൈവർ ഒഴിവ്

പാലക്കാട്‌ ജില്ലയിലെ പാഴ്സൽ സർവിസിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8943776776 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.

സ്റ്റാഫ്‌ ഒഴിവ്

തൃശൂർ ജില്ലയിലെ മലബാർ നിധി ലിമിറ്റേഡിലേക്ക് സ്റ്റാഫ്‌നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8590708261 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.

പുഷ്കരം ആയുർ പ്രോഡക്ടിലേക്ക് സ്റ്റാഫ്‌ ഒഴിവ്

തൃശൂർ ജില്ലയിലെ വെസ്റ്റ് ഫോർട്ടിൽ പ്രവർത്തിക്കുന്ന പുഷ്കരം ആയുർ പ്രോഡക്ടിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9446237777 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.
Advertisement

Also Read

More Read

Advertisement