Home Tags NOWNEXT

Tag: NOWNEXT

നേഴ്സ് ഒഴിവ്

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നഴ്‌സ് (യോഗ്യത -:ജി.എന്‍.എം), ഫ്‌ളീറ്റ് കോ-ഓര്‍ഡിനേറ്റര്‍ (യോഗ്യത :ഡിപ്ലോമ ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍, രണ്ടു വര്‍ഷ തൊഴില്‍ പരിചയം) അക്കൗണ്ടന്റ് (യോഗ്യത :...

മലപ്പുറം സര്‍ക്കാര്‍ വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ അധ്യാപക നിയമനം

മലപ്പുറം സര്‍ക്കാര്‍ വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ താത്ക്കാലികമായി നിയമിക്കുന്നു. സെപ്തംബര്‍ 22ന്  രാവിലെ 9.30ന് ഹിന്ദി, എക്കണോമിക്‌സ്, 23ന് അറബിക്, ഫിസിക്‌സ്,  24ന് മലയാളം,...

മലബാര്‍ ദേവസ്വം ബോര്‍ഡിൽ ട്രസ്റ്റി നിയമനം

നിലമ്പൂര്‍ താലൂക്കിലെ ശ്രീ. വണ്ടൂര്‍ ശിവക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളെ നിയമിക്കുന്നതിന് അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്തംബര്‍ 24ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് സിവില്‍സ്റ്റേഷനിലുള്ള മലബാര്‍ ദേവസ്വം...

കോഴിക്കോട് ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കുക്ക് ഒഴിവ്

കോഴിക്കോട് ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ പ്രയോറിറ്റി വിഭാഗത്തിൽ സംവരണം ചെയ്ത കുക്ക് തസ്തികയിൽ 16,500 - 43,800 രൂപ ശമ്പള നിരക്കിൽ താൽകാലിക ഒഴിവുണ്ട്.  എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. കപ്പലിലോ...

സ്‌പെഷ്യല്‍ ടീച്ചേര്‍സ് ട്രെയിനിസ കോഴ്‌സിന്  അപേക്ഷ ക്ഷണിച്ചു

കാസര്‍കോട് ഗവ: സ്‌പെഷ്യല്‍ ടീച്ചേര്‍സ് ട്രെയിനിങ് സെന്ററില്‍ 2020-21 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എജുക്കേഷന്‍ (ഐ.ഡി) കോഴ്‌സിലേക്ക്  അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്ക്  അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.rci.nic.in ല്‍ ലഭ്യമാണ്....

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിൽ അവസരം

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിൽ 19 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻവയോൺമെൻറ് ആൻഡ് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് കവരത്തിയിലും സ്മാർട്ട്സിറ്റി യിലുമാണ് ഒഴിവുകൾ ഉള്ളത്. എല്ലാ തസ്തികകളിലും തൽസമയ അഭിമുഖത്തിലൂടെ ആണ് തിരഞ്ഞെടുപ്പ്. പ്രൊജക്റ്റ് അസിസ്റ്റൻറ്, ജൂനിയർ...

ശേഷിയുള്ളവർ ശേഷിക്കും

Ravi Mohan CEO of NowNext | Marketing Guru  Career Consultant | Startup Mentor facebook.com/ravi.mohan.12   “പഠനം കഴിഞ്ഞു, ഇനിയൊരു ജോലി അത്യാവശ്യമാണ്.“ നാം സാധാരണയായി കേട്ട് തഴമ്പിച്ച വരികളാണിവ. എന്ത് ജോലിയാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്...

ഋഷികേശ് എയിംസിൽ അവസരം

ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് 9 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റിസർച്ച് സയന്റിസ്റ്റ്റ്, റിസർച്ച് അസിസ്റ്റൻറ്, ലബോറട്ടറി ടെക്നീഷ്യൻ, ലൈഫ് സയൻസ് ജൂനിയർ റിസർച്ച് ഫെലോ എന്നീ തസ്തികകളിലാണ്...

ഭിലായ് സ്റ്റീൽ പ്ലാനിൽ 15 ഡോക്ടർ

ചത്തീസ്ഗഡിലെ ഭിലായ് സ്റ്റീൽ പ്ലാൻറ്ലെ ജവഹർലാൽനെഹ്റു ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻററിൽ 15 ഡോക്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആണ്. സൂപ്പർ സ്പെഷലിസ്റ്റ് ഡോക്ടർ, സ്പെഷ്യലിസ്റ്റ് ഡോക്ടർ, ജനറൽ ഡ്യൂട്ടി...

ഇഹ്ബാസിൽ 75 അധ്യാപകർ

ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ബിഹേവിയർ ആൻഡ് അലൈഡ് സയൻസിൽ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 75 ഒഴിവുകളാണുള്ളത്. പ്രൊഫസർ, അഡീഷണൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റൻറ് പ്രൊഫസർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ...
Advertisement

Also Read

More Read

Advertisement