Tag: OPPORTUNITY
സ്റ്റാഫ് ഒഴിവ്
എറണാകുളത്തുള്ള മാഗസിനിലക്ക് സോഫ്റ്റ്വേർ അറിയാവുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8113811218.
ഫാർമസിസ്റ്റ് ഒഴിവ്
എറണാകുളം ജില്ലയിലെ ആലുവയിലെ ക്ലിനിക്കിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7356899122.
കോസ്റ്റ് മാനേജ്‌മെന്റ് അക്കൗണ്ടിങ്ങ് പഠിക്കാം
ഹയര്‍ സെക്കണ്ടറി കൊമേഴ്‌സ് തിരഞ്ഞെടുത്തവര്‍ സാധാരണ രീതിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി തുടങ്ങിയ മേഖലകളിലേക്ക് പോകാറുണ്ട്. ഇതിനോട് സമാനമായി തോന്നുമെങ്കിലും വ്യത്യസ്തമായ കോഴ്‌സ് ആണ് കോസ്റ്റ് മാനേജ്‌മെന്റ് അക്കൗണ്ടിങ്ങ് അധവാ സി...
ട്രെയിനി അനലിസ്റ്റ് ഒഴിവ്
ക്ഷീരവികസന വകുപ്പിന്റെ കാസര്‍കോട് റീജ്യനല്‍ ഡയറി ലാബില്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍, വെള്ളം, കാലിത്തീറ്റ എന്നിവയുടെ ഗുണനിലവാര പരിശോധന നടത്തുന്നതിന് കെമിസ്ട്രി, മെക്രോബയോളജി ട്രെയിനി അനലിസ്റ്റുകളെ നിയമിക്കുന്നു. കെമിസ്ട്രി ട്രെയിനി അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍...
ഓവര്‍സിയർ ഒഴിവ്
മംഗല്‍പാടി ഗ്രാമപഞ്ചായത്തില്‍ എം.ജി.എന്‍.ആര്‍.ജി.എസ്് ഓവര്‍സിയറുടെ ഒഴിവിലേക്ക് മാര്‍ച്ച് മൂന്ന് വരെ അപേക്ഷിക്കാം. സിവില്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 04998-240221
എറിയാട് ഗവ ഐ ടി ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്
എറിയാട് ഗവ ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്പെക്ടറുടെ ഒരു ഒഴിവ്. സിവിൽ എഞ്ചിനീയറിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയത്തോട് കൂടിയ ഡിഗ്രി, രണ്ട് വർഷത്തെ പ്രവൃത്തിപരിചയത്തോട് കൂടിയ ഡിപ്ലോമ, മൂന്നു വർഷത്തെ...
അധ്യാപക നിയമനം
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജില്‍ ജനറല്‍ വിഭാഗത്തില്‍ ഒഴിവുളള ഒരു ഗണിത ശാസ്ത്ര അധ്യാപക തസ്തികയിലേക്ക് ഗസ്റ്റ് ലക്ചറെ നിയമിക്കുന്നു. എം.എസ്.സി. മാത്തമാറ്റിക്‌സില്‍ 55 ശതമാനം വിജയവും നെറ്റുമാണ് യോഗ്യത. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍...
യോഗ ഇൻസ്ട്രക്ടർ കരാർ നിയമനം
തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജിലെ സ്വസ്ഥവൃത്ത വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് മാർച്ച് നാലിന് രാവിലെ 11.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബി.എൻ.വൈ.എസ്. യോഗ്യത ഇല്ലാത്തവരുടെ...
കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ട്രസ്റ്റിമാരുടെ ഒഴിവ്
കുന്നംകുളം താലൂക്കിലെ കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദുമതധർമ്മ സ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നാണ് അപേക്ഷകൾ ക്ഷണിച്ചത്. പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 17 വൈകിട്ട് 5...
അദ്ധ്യാപക ഒഴിവ്
മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ 2021-22 അദ്ധ്യയന വര്‍ഷത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകള്‍ മാര്‍ച്ച് അഞ്ച് വരെ വിദ്യാലയ വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. അഭിമുഖത്തിനുള്ള തിയതിക്കും...
















