കൊല്ലം ചവറ ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനമായ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൻറെ ടൈറ്റാനിയം സ്പോഞ്ച് പ്ളാന്റിൽ വിവിധ തസ്തികകളിലായി 50 ഒഴിവുകളുണ്ട്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പുരുഷന്മാർക്ക് മാത്രമാണ് അവസരം.

പ്രോസസ്സ് എൻജിനിയർ, Instrumentation എൻജിനീയർ, സേഫ്റ്റി ഓഫീസർ, പ്രോസസ് ഓപ്പറേറ്റർ, ജൂനിയർ അനലിസ്റ്റ്, ടെക്നീഷ്യൻ കം മെഷിനിസ്റ് എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഡിസംബർ 19. www.kmml.com എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!