Tag: POISONED CONUS
കടല്‍ ജീവികളായ ശംഖുകള്‍ക്ക് വിഷമുണ്ടോ?
കടല്‍ ജീവികളില്‍ ശംഖുകള്‍, രൂപം കൊണ്ടും ആകൃതികൊണ്ടും വളരെ ആകര്‍ഷകമാണ്. മൊളസ്ക് എന്ന ഫൈലത്തിലും, ഗ്യാസ്ട്രോപ്പോട് എന്ന ക്ലാസിലും, കോണസ്സ് എന്ന ജീനസ്സിലും, കോണിഡേ എന്ന കുടുംബത്തിലുമായാണ് ശംഖുകളെ വര്‍ഗീകരിച്ചിരിക്കുന്നത്. ഈ ശംഖുകളില്‍, മനുഷ്യനെ...