സൗദി അറേബ്യൻ സർക്കാർ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള കിംഗ് അബ്ദുള്ള യൂണിവേഴ്‌സിറ്റി (പ്രിൻസസ് നൗറ യൂണിവേഴ്‌സിറ്റി), റിയാദ് ആശുപത്രിയിലേക്ക് കൺസൾട്ടന്റ്‌സ്, സ്‌പേഷ്യലിസ്റ്റ് ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  രണ്ടു വർഷം പ്രവൃത്തിപരിചയം വേണം. ജനുവരി 14,15,16,17,18 തിയതികളിൽ മുംബൈയിൽ ഇന്റർവ്യു നടക്കും. വിശദവിവരങ്ങൾക്ക്www.odepc.kerala.gov.in