RAVI MOHAN
Editor-in-Chief
“മൂത്തവരുടെ വാക്കും മുതുനെല്ലിക്കയും മുന്‍പേ ചവര്‍ക്കും, പിന്നെ മധുരിക്കും.” ഈ പഴഞ്ചൊല്ല് കേട്ടിട്ടില്ലേ? നെല്ലിക്ക ചവച്ചതിനു ശേഷം വെള്ളം കുടിച്ചാല്‍ മധുരം അനുഭവപ്പെടുന്നത് കൊണ്ടാണ് ഈ പഴഞ്ചൊല്ലില്‍ നെല്ലിക്ക സ്ഥാനം പിടിച്ചത്....