14 .12 .2022 തീയതിയിലെ മൂന്നാം സെമസ്റ്റർ ബി.കോം ഇൻട്രൊഡക്ഷൻ റ്റു കംപ്യൂട്ടേഴ്സ് ആൻഡ് നെറ്റ് വർക്ക്സ് പരീക്ഷയുടെ സമയം ഉച്ചയ്ക്ക് 2 മണിമുതൽ 4 മണിവരെ എന്നുള്ളത് 1:30 മുതൽ 3:30 വരെയാക്കി പുനഃക്രമീകരിച്ചിരിക്കുന്നു. മറ്റു പരീക്ഷകളുടെ സമയക്രമത്തിൽ മാറ്റമില്ല