Home Tags STAFF

Tag: STAFF

പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊജക്റ്റ് സ്റ്റാഫ്

കായംകുളത്തെ സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇന്സ്ടിട്യൂട്ടിൽ പ്രൊജക്റ്റ് സ്റ്റാഫിന്റെ ഒരൊഴിവിലെ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. 15,000 രൂപയാണ് ശമ്പളം. ബി.എസ്.സി. അഗ്രികൾച്ചർ / എം.എസ്.സി. ബോട്ടണി / എം.എ....

പെട്രോൾ ഫില്ലിംഗ് സ്റ്റാഫ്

കോഴിക്കോട് ഫറൂഖിലെ ടി. മുഹമ്മദ് കുട്ടി ഹാജി പെട്രോൾ പമ്പിൽ പെട്രോൾ ഫില്ലിംഗ് സ്റ്റാഫിന്റെ ഒഴിവുണ്ട്. അന്വേഷണങ്ങൾക്ക് +917012744424ൽ ബന്ധപ്പെടുക.

സെയിൽസ് സ്റ്റാഫിനെ ആവശ്യം

തിരുവനന്തപുരം ഉള്ളൂരിലെ firstcry.com ബേബി ആൻഡ് കിഡ്‌സ് ഷോപ്പിൽ സെയിൽസ് ഗേൾ, സെയിൽസ് മെൻ എന്നീ ഒഴിവുകളുണ്ട്. അന്വേഷണങ്ങൾക്ക് [email protected], 0471-4851311.
Advertisement

Also Read

More Read

Advertisement