ഒന്ന് നോക്കിയാൽ നമ്മൾക്ക് താല്പര്യമുള്ള വിഷയങ്ങളിലാണ് ഏറ്റവുമധികം മാർക്ക് ലഭിക്കുക. മാർക്ക് കുറയുന്നത് താല്പര്യം കുറഞ്ഞ വിഷയങ്ങളിൽ ആയിരിക്കും. അത് കൊണ്ട് തന്നെ അങ്ങനെയുള്ള വിഷയങ്ങളിൽ താല്പര്യം ഉണ്ടാക്കുകയാണ് വേണ്ടത്.
താല്പര്യം കുറയുന്നതിന് കാര്യങ്ങൾ...