• മൂന്നാം സെമസ്റ്റർ എം ഫാം 

2023 ഫെബ്രുവരി ആറിന് നടക്കുന്ന മൂന്നാം സെമസ്റ്റർ എം ഫാം ഫാർമസ്യൂട്ടിക്കൽ അനാലിസിസ് ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷ, മൂന്നാം സെമസ്റ്റർ എം ഫാം ഫാർമസ്യൂട്ടിക്സ് ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷ, മൂന്നാം സെമസ്റ്റർ എം ഫാം ഫാർമക്കോളജി ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷ, മൂന്നാം സെമസ്റ്റർ എം ഫാം ഫാർമകോഗ്നസി ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷ, മൂന്നാം സെമസ്റ്റർ എം ഫാം ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷ, മൂന്നാം സെമസ്റ്റർ എം ഫാം ഫാർമസി പ്രാക്ടീസ് ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷ എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • രണ്ടാം വർഷ ബി എസ് സി ഒപ്‌റ്റോമെട്രി

2023 ഫെബ്രുവരി പതിമൂന്നിനാരംഭിക്കുന്ന രണ്ടാം വർഷ ബി എസ്സ് സി ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016, 2014 & 2010 സ്കീമുകൾ) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • ഒന്നാം വർഷ ബി എസ് സി ഡയാലിസിസ് ടെക്നോളജി

2023 ഫെബ്രുവരി പതിനഞ്ചു മുതൽ ഇരുപത്തേഴു വരെയുള്ള തിയ്യതികളിൽ നടക്കുന്ന ഒന്നാം വർഷ ബി എസ്സ് സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.