ശ്ശെടാ! ടെക്നിക്കൽ റൈറ്റർമാരോ? അതാരാണാവോ? നല്ല ടെക്നിക്കുകളുൾപ്പെടുത്തി എഴുതുന്നവരോ?
മുമ്പൊരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത ഒരു പുതിയ സാധനം വാങ്ങിച്ചതിനു ശേഷം നമ്മൾ ആദ്യം ചെയ്യുക അതിനെ എങ്ങനെ പ്രവർത്തിപ്പിക്കാം അല്ലെങ്കിൽ ഉപയോഗിക്കാം എന്ന് വിശദമായി പറയുന്ന...