റെയിലിലൂടെയുള്ള ഓട്ടവും റോഡിലൂടെയുള്ള ഓട്ടവും വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ഒരുപാട് വ്യത്യസ്തമാണ്. റെയിൽ വണ്ടികളിലൊന്നിലും ഗിയർ സംവിധാനമില്ല.
ഇലക്ട്രിക് ട്രെയിനിൽ ഉപയോഗിക്കുന്ന മോട്ടോറുകൾക്ക് ഓടിത്തുടങ്ങുമ്പോൾ തന്നെ മുഴുവൻ ശക്തിയും പ്രയോഗിക്കാൻ കഴിവുണ്ട്. അതു കൊണ്ടു തന്നെ...