കാക്കനാട് ഇൻഫോപാർക്കിൽ കൂൾ മൈൻഡ് ടെക്‌നോളജീസിൽ പി.എച്ച്.പി. / മജെൻഡോ സീനിയർ ഡെവലപ്പർമാരെ ആവശ്യമുണ്ട്. 3 മുതൽ 5 വര്ഷം വരെ പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം.മാഗ്നെറ്റോയിൽ 2 വർഷത്തിലധികം പരിചയം വേണം.

ജാവാസ്ക്രിപ്റ്റ് / ജെക്വറി, എച്ച്.ടി.എം.എൽ., സി.എസ്.എസ്. എന്നിവയിൽ നല്ല ധാരണയുണ്ടാകണം. റിലേഷണൽ ഡേറ്റാബേസിൽ പരിചയം വേണം. വിദ്യാഭ്യാസ യോഗ്യത : ബി.ടെക്ക് / എം.സി.എ.

ബയോഡാറ്റ [email protected] എന്ന ഇ-മെയിലിലേക്ക് അയക്കാവുന്നതാണ്. അവസാന തീയതി ഒക്ടോബർ 10.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!