തൃശൂർ ഇൻഫോപാർക്കിലെ അമിയോൺ സൊല്യൂഷൻസിൽ ഗ്രാഫിക് ഡിസൈനറുടെ ഒഴിവുണ്ട്. 1 മുതൽ 3 വരെ വര്ഷം പ്രവൃത്തി പരിചയമുള്ള, ഇൻഫോഗ്രാഫിക്സ്, വൈറ്റ് ബോർഡുകൾ, സോഷ്യൽ മീഡിയ ബാനറുകൾ, പോസ്റ്ററുകൾ തുടങ്ങിയവ തയ്യാറാക്കാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം. അഡോബി ഫോട്ടോഷോപ്പ്, അഡോബി ഇലസ്ട്രേറ്റർ, അഡോബി ഇൻഡിസൈൻ എന്നിവ അറിഞ്ഞിരിക്കണം. ബയോഡാറ്റകൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കാവുന്നതാണ്. അവസാന തീയതി ഒക്ടോബർ 31.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!