ഈസ്റ്റ് വിൻഡ്സ് നിർമിച്ച് എം.എ. നിഷാദ് സംവിധാനവും ചെറിയാൻ കല്പകവാടി രചനയും നിർവഹിക്കുന്ന 2018 ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുന്ന പുതിയ ചിത്രത്തിലേക്ക് 25നും 55നും ഇടയിൽ പ്രായമുള്ള വിവിധ കഥാപാത്രങ്ങളാകാൻ യോഗ്യതയുള്ള അഭിനയശേഷിയുള്ള സ്ത്രീ-പുരുഷന്മാരെ തേടുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2018 നവംബർ 8 നു തിരുവനന്തപുരത്ത് വെച്ച് ഓഡിഷൻ നടക്കും. വിശദവിവരങ്ങളും ബയോഡാറ്റയും [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ നവംബർ 5നു മുൻപായി അയക്കുക. കൂടുതൽ വിവരങ്ങൾക്ക് +91 6282723334 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!